1. nuclear family

    ♪ ന്യൂക്ലിയർ ഫാമിലി
    src:crowdShare screenshot
    1. noun (നാമം)
    2. അണുകുടുംബം
    3. മാതാപിതാക്കളും കുട്ടികളും മാത്രമുള്ള ചെറിയ കുടുംബം
  2. family breadwinner

    ♪ ഫാമിലി ബ്രെഡ്വിന്നർ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബത്തിനു അന്നം തേടുന്നവൻ
  3. family feud

    ♪ ഫാമിലി ഫ്യൂഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബ വഴക്ക്
  4. family likeness

    ♪ ഫാമിലി ലൈക്നെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുടുംബച്ഛായ
  5. 8 powerful families

    src:crowdShare screenshot
    1. noun (നാമം)
    2. എട്ടുവീടർ
    3. എട്ടുവീട്ടിൽ പിള്ളമാർ
  6. family

    ♪ ഫാമിലി
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടുംബം, കുടുംബകം, കുടി, സുവിദിത്രം, ബന്ധുക്കൾ
    3. കുടുംബം, കുലം, ഗോത്രം, വംശപരമ്പര, പൂർവ്വപരമ്പര
    4. കുടുംബം, പൊടിപ്പ്, പൊടുപ്പ്, സന്താനം, ജനിമാ
    5. കുടുംബം, വർഗ്ഗം, ജനുസ്സ്, ദിനിസ്സ്, ജിനിസ്സ്
  7. family circle

    ♪ ഫാമിലി സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബവൃത്തം
  8. family tree

    ♪ ഫാമിലി ട്രീ
    src:ekkurupShare screenshot
    1. noun (നാമം)
    2. വംശാവലി, വംശപ്പട്ടിക, വംശചരിതം, വംശാനുചരിതം, തായ്വഴിപ്പട്ടിക
  9. aristocratic families

    ♪ ആരിസ്റ്റോക്രാറ്റിക് ഫാമിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭിജാതകുടുംബം
  10. families

    ♪ ഫാമിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക