1. focus group

    ♪ ഫോക്കസ് ഗ്രൂപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം
  2. group captain

    ♪ ഗ്രൂപ് കാപ്റ്റൻ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ
  3. group practice

    ♪ ഗ്രൂപ് പ്രാക്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പല ഡോക്ടർമാർ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി
  4. blood group

    ♪ ബ്ലഡ് ഗ്രൂപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
  5. grouped records

    ♪ ഗ്രൂപ്ഡ് റെക്കേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾക്ക് വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോർഡുകൾ
  6. group ware

    ♪ ഗ്രൂപ് വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
  7. group photo

    ♪ ഗ്രൂപ് ഫോട്ടോ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടചിത്രം
  8. group

    ♪ ഗ്രൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, മക്ഷം, വായകം, വിതാനം, വിതാനകം
    3. കൂട്ടം, കുലകം, സമൂഹം, പടലം, തതി
    4. വിഭാഗം, വിമതവിഭാഗം, കക്ഷി, പക്ഷം, വിഭാഗീയഘടകം
    5. സംഘം, സമിതി, പരിഷത്ത്, സമാജം, സംഘടന
    6. കൂട്ടം, സ്തബകം, പറ്റം, പൂലം, പൂലകം
    1. verb (ക്രിയ)
    2. കൂട്ടങ്ങളായി തിരിക്കുക, വകതിരിക്കുക, ഗണം തിരിക്കുക, വർഗ്ഗക്രമേണ വിന്യസിക്കുക, വർഗ്ഗക്രമേണ തിരിക്കുക
    3. ക്രമീകരിക്കുക, വയ്ക്കുക, സ്ഥാപിക്കുക, ഒരിടത്താക്കുക, ഒരുമിച്ചുകൊണ്ടുവരുക
    4. ഒന്നിച്ചുചേരുക, ഒരുമിക്കുക, ഒന്നിക്കുക, യോജിക്കുക, ചേരുക
  9. travelling traders group

    ♪ ട്രാവലിംഗ് ട്രേഡേഴ്സ് ഗ്രൂപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം
  10. group ego

    ♪ ഗ്രൂപ് ഈഗോ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കൂട്ടത്തിൻറെ അഹന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക