1. in the mood

    ♪ ഇൻ ദ മൂഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നല്ല മാനസികഭാവത്തിൽ, നല്ല മാനസികാവസ്ഥയിൽ, ചെയ്യാൻതോന്നുന്ന, തത്പര, ആഭിമുഖ്യമുള്ള
  2. be in a mood

    ♪ ബി ഇൻ എ മൂഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കുപിതനായിരിക്കുന്ന അവസ്ഥ
  3. mood

    ♪ മൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസ്ഥ, മാനസികാവസ്ഥ, വെെകാരികസ്ഥിതി, മനോഭാവം, ചിത്തവൃത്തി
    3. മോശമായ മാനസികനില, ചീത്തമനോഭാവം, മനസ്സിന്റെ ചൂട്, കോപം, ദേഷ്യം
    4. പരിതഃസ്ഥിതി, വികാരം, അനുഭൂതി, പൊരുൾ, സാരം
  4. man of moods

    ♪ മാൻ ഓഫ് മൂഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നു ഭാവം മാറുന്ന ആൾ
  5. bad mood

    ♪ ബാഡ് മൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപം, ഈറ, ശുണ്ഠി, ദുശ്ശീലം, ദേഷ്യം
    3. മൂര്‍ഖത്വം, മുഷിച്ചിൽ, നീരസം, ചീത്തപ്രകൃതം, കുപിതനായിരിക്കുന്ന അവസ്ഥ
    4. ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
    5. മുൻശുണ്ഠി, വലിയ ശുണ്ഠി, ചീത്ത പ്രകൃതം, കോപം, വിഷമശീലം
    6. ക്രോധം, രോഷം, ക്രോധാവേശം, ഉഗ്രത, രൗദ്രത
  6. be in a bad mood

    ♪ ബി ഇൻ എ ബാഡ് മൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുപ്പു കാട്ടുക, ദുർമ്മുഖം കാട്ടുക, മുഷിഞ്ഞു പെരുമാറുക, നിരുത്സാഹിയായിരിക്കുക, മുഷിച്ചിൽ കാണിക്കുക
  7. not in the mood

    ♪ നോട്ട് ഇൻ ദ മൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാങ്മുഖം, താല്പര്യമില്ലാത്ത, വെെമനസ്യമുള്ള, മടികാണിക്കുന്ന, മനസ്സില്ലാത്ത
  8. a bad mood

    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
  9. in a bad mood

    ♪ ഇൻ എ ബാഡ് മൂഡ്,ഇൻ എ ബാഡ് മൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
    3. വെറി പിടിച്ച, പെട്ടെന്നു കോപിക്കുന്ന, കോപശീല, വേഗം ദേഷ്യം വരുന്ന, മുൻകോപിയായ
    4. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
    5. ദുസ്തർക്കത്തിൽ ഏർപ്പെടുന്ന, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച
    6. നീരസപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
  10. in a good mood

    ♪ ഇൻ എ ഗുഡ് മൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക