1. neighbourhood

    ♪ നേബർഹുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിസരം, സമീപദേശം, സമീപസ്ഥലം, അയൽപക്കം, പ്രതിവേശം
    3. ചുറ്റുവട്ടം, അയൽപക്കം, പരിസരം, സമീപദേശം, സമീപപ്രദേശം
  2. in the neighbourhood

    ♪ ഇൻ ദ നെയ്ബർഹുഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരത്ത്, ചുറ്റുവട്ടത്ത്, ഏതാണ്ട്, അതിനോടടുത്ത്, സമീപത്ത്
  3. neighbourhood watch

    ♪ നേബർഹുഡ് വാച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മോഷണത്തിൽ നിന്ൻ രക്ഷനേടാൻ അടുത്തുതാമസിക്കുന്നവർ ചേർന്ൻ പൊതുവായി സംരക്ഷണവലയം തീർക്കുക
  4. in the neighbourhood of

    ♪ ഇൻ ദ നെയ്ബർഹുഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, അടുത്തുള്ള, തൊട്ടടുത്തുള്ള, അവ്യവഹിത, നികൃഷ്ട
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    3. മിക്കവാറും, ഏറെക്കുറെ, ഏകദേശം, ഏതാണ്ട്, പ്രായശഃ
    1. idiom (ശൈലി)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    1. phrase (പ്രയോഗം)
    2. ചുറ്റുപാട്ടിൽ, അടുത്ത്, ഏകദേശം, ചുറ്റിലും, ഏതാണ്ട്
    1. preposition (ഗതി)
    2. ഏതാണ്ട്, മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം. പ്രായശഃ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക