1. be a bad news

    ♪ ബീ എ ബാഡ് ന്യൂസ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പക്കാരനാവുക
  2. news group

    ♪ ന്യൂസ് ഗ്രൂപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലെ ചർച്ചാസംഘം
  3. news conference

    ♪ ന്യൂസ് കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രസമ്മേളനം
  4. news print

    ♪ ന്യൂസ് പ്രിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസ്
  5. news monger

    ♪ ന്യൂസ് മൊങ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. കിംവദന്തി പ്രചരിക്കുന്നവൻ
  6. news

    ♪ ന്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർത്ത, വാർത്താ, പുതുവാർത്ത, വൃത്തം, ശ്രുതി
  7. good news

    ♪ ഗുഡ് ന്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. സുവിശേഷം
  8. local news

    ♪ ലോക്കൽ ന്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാദേശിക വാർത്തകൾ
  9. in the news

    ♪ ഇൻ ദ ന്യൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷയസംബന്ധമായ, തദ്വിഷയ, കാലിക പ്രാധാന്യമുള്ള, ഇന്നു നിലവിലുള്ള, പ്രചാരത്തിലിരിക്കുന്ന
    3. സമകാലികമായ, കാലിക, കാലീന, നിലവിലുള്ള, ഇപ്പോൾനടക്കുന്ന
  10. news-sheet

    ♪ ന്യൂസ്-ഷീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജർണ്ണൽ, പത്രം, ആനുകാലികപ്രസിദ്ധീകരണം, പത്രിക, ദിനത്രം
    3. ഗസറ്റ്, ജർണ്ണൽ, പത്രം, ഔദ്യോഗികപ്രസിദ്ധീകരണം, സർക്കാർപത്രിക
    4. ന്യൂസ്പേപ്പർ, പത്രം, വർത്തമാനപ്പത്രം, വർത്തമാനക്കടലാസ്, വാചികപത്രം
    5. ഔദ്യോഗിക ലഘുവിജ്ഞാപനം, വാർത്താപത്രം, പൊതുയോഗ സംഭവവിവരം, വർത്തമാനപത്രം, മാസിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക