1. plural number

    ♪ പ്ലുറൽ നമ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുവചനം
    3. ഒന്നിലധികം വസ്തുവിനെക്കുറിക്കുന്നത്
  2. number 7

    ♪ നമ്പർ 7
    src:crowdShare screenshot
    1. noun (നാമം)
    2. 7 എന്ന അക്കം
  3. prime number

    ♪ പ്രൈം നമ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. അവിഭാജ്യസംഖ്യ
  4. round number

    ♪ റൗണ്ട് നമ്പർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ട
    3. എല്ലാവർക്കുമായി
    4. സർവ്വതോമുഖമായ
    5. ചുറ്റളവായി
  5. number 8

    ♪ നമ്പർ 8
    src:crowdShare screenshot
    1. noun (നാമം)
    2. 8 എന്ന അക്കം
  6. mass number

    ♪ മാസ് നമ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ആറ്റത്തിന്റെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ സംഖ്യ
  7. number

    ♪ നമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നമ്പർ, നംബർ, നമ്പ്ര, എണ്ണം, യൂഥം
    3. എണ്ണം, സംഖ്യ, കണക്ക്, ഗണിമം, എണ്ണിയത്
    4. കൂട്ടം, ചേരി, സമൂഹം, വർഗ്ഗം, ഗണം
    5. ഗാനം, പാട്ട്, കാമരം, സംഗീതം, ചടുലസംഗീതം
    1. verb (ക്രിയ)
    2. കണക്കാക്കുക, എണ്ണുക, കൂട്ടുക, എണ്ണംവരുക, മൊത്തമാക്കുക
    3. കണക്കെടുക്കുക, കണക്കാക്കുക, എണ്ണം തിട്ടപ്പെടുത്തക, സങ്കലിക്കുക, സങ്കലനം ചെയ്യുക
    4. നമ്പരിടുക, നമ്പരടിക്കുക, നമ്പർ കൊടുക്കുക, നമ്പർ പതിക്കുക, അക്കമിടുക
    5. ഉൾപ്പെടുത്തുക, എണ്ണുക, കണക്കിൽ പെടുത്തുക, കണക്കിൽ കൊള്ളിക്കുക, കണക്കിലെടുക്കുക
    6. പരിമിതപ്പെടുത്തുക, നിയന്ത്രിക്കുക, പരിധിക്കുള്ളിൽ നിർത്തുക, ക്രമീകരിക്കുക
  8. without number

    ♪ വിത്തൗട്ട് നംബർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എണ്ണമില്ലാത്ത, എണ്ണിയാലൊടുങ്ങാത്ത, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, അതീതസംഖ്യ, എണ്ണിത്തീർക്കാനാകാത്ത
  9. a number of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനവധി, അനേകം, അസംഖ്യം, പല, നാനാവിധ
  10. number 20

    ♪ നമ്പർ 20
    src:crowdShare screenshot
    1. noun (നാമം)
    2. 20 എന്ന അക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക