- adjective (വിശേഷണം)
ആസന്ന, വരാൻപോവുന്ന, താമസിയാതെ വരുന്ന, വരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന
ആസന്ന, വരാൻപോകുന്ന, വരാനിരിക്കുന്ന, ഭാവി, ഭാവിക
ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
ആസന്ന, അടുത്തുവരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന
- adjective (വിശേഷണം)adverb (ക്രിയാവിശേഷണം)
നടപടിയിലിരിക്കുന്ന, ആരംഭിച്ചിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന
- idiom (ശൈലി)
ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ
സംഭാവ്യമായ, സംഭവിക്കാവുന്ന, സാധ്യതയുള്ള, സംഭാവ്യസാദ്ധ്യമായ, സംഭവിക്കാൻ ഇടയുള്ള
വഴിയേയുള്ള, മാർഗ്ഗമദ്ധ്യേയുള്ള, സംഭവിക്കാൻ പോകുന്ന, നടപടിക്രമങ്ങൾ പൂർത്തിയായി വരുന്ന, വരാൻപോവുന്ന
അടുത്തുവരുന്ന, ആസന്ന, അടുത്തുതന്നെ സംഭവിക്കാൻ പോകുന്ന, മധ്യേമാർഗ്ഗം, വന്നുകൊണ്ടിരിക്കുന്ന
- noun (നാമം)
പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ
- idiom (ശൈലി)
അടുത്തുതന്നെ വരാനിരിക്കുന്ന, അടുത്തുവരുന്ന, ആസന്ന, അകലെയല്ലാത്ത, വരാൻപോവുന്ന
- verb (ക്രിയ)
രൂപം കൊള്ളുക, സംഭവ്യമാകുക, ഉടലെടുക്കുക, സാദ്ധ്യതയേറുക, അസ്പഷ്ടമായി കാണുക