1. in the past

    ♪ ഇൻ ദ പാസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണ്ട്, മുൻകാലത്ത്, ആദ്യം, മുൻപേ, ഏലമേ
  2. one who knows past -present and future

    ♪ വൺ ഹു നോസ് പാസ്റ്റ് -പ്രസന്റ് ആൻഡ് ഫ്യൂച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
  3. cut and paste

    ♪ കട്ട് ആന്റ് പേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു ഡാറ്റയിലെ അല്ലെങ്കിൽ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക
  4. be past caring

    ♪ ബി പാസ്റ്റ് കെയറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കാതിരിക്കുക
  5. mark made by applying sandal paste

    ♪ മാർക്ക് മേഡ് ബൈ അപ്ലൈയിംഗ് സാൻഡൽ പേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദനക്കുറി
  6. be past master

    ♪ ബി പാസ്റ്റ് മാസ്റ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവുള്ളയാളാകുക
  7. past

    ♪ പാസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൂത, പോയ, നിഭൂത, മുമ്പിലത്തെ, പണ്ടത്തെ
    3. കഴിഞ്ഞ, തൊട്ടു മുൻപിലത്തെ, കീഴ്, കഴിഞ്ഞ കാലത്തുള്ള, സമീപഭൂതകാലത്തേതായ
    4. മുമ്പിലത്തെ, മുൻ, തലേ, കഴിഞ്ഞ, പൂർവ്വവർത്തിയായ
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, നെടുകേ, അരികേ, അരികെ
    1. noun (നാമം)
    2. ഭൂതം, ഭൂതകാലം, വിദൂരഭൂതകാലം, കഴിഞ്ഞകാലം, തലേക്കാലം
    3. അതിദൂരത്തായി, വിദൂരത്തിൽ, അതീതമായി
  8. paste

    ♪ പേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴമ്പ്, കളി, പശ, പശിമയുള്ളവസ്തു, കൊഴുപ്പായി കുഴച്ച മാവ്
    3. പശ, പശിമയുള്ള വസ്തു, ഒട്ടിപ്പിടിക്കുന്ന വസ്തു, ദ്രവരസം, ലേപം
    4. ലേപനദ്രവ്യം, അപ്പത്തിനു മുകളിൽ പൂശാനുള്ള വസ്തുപഞ്ചസാര, നെയ്, അരപ്പ്, കൂട്ട്
    1. verb (ക്രിയ)
    2. ഒട്ടിക്കുക, പശവച്ചൊട്ടിക്കുക, പശകൊണ്ട് ഒട്ടിക്കുക, പശയിടുക, പശതേയ്ക്കുക
  9. past master

    ♪ പാസ്റ്റ് മാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമർത്ഥൻ, ചതുരൻ, കല്യൻ, ഉത്ഭടൻ, ഉദ്ഭടൻ
  10. half past six

    ♪ ഹാഫ് പാസ്റ്റ് സിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആറരമണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക