-
out of the picture
♪ ഔട്ട് ഓഫ് ദ പിക്ചർ- adjective (വിശേഷണം)
- അപ്രസക്തമായ
- പ്രസക്തമല്ലാത്ത
- പ്രവർത്തനരംഗത്തില്ലാത്ത
- പരിഗണനയില്ലാത്ത
-
paint a very black picture
♪ പെയിന്റ് എ വെറി ബ്ലാക്ക് പിക്ചർ- verb (ക്രിയ)
- ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
-
picture-board
♪ പിക്ച്ചർ-ബോർഡ്- noun (നാമം)
- ചിത്രപ്പലക
-
sun-picture
♪ സൺ-പിക്ച്ചർ- noun (നാമം)
- ഛാടപാടം
-
picture
♪ പിക്ച്ചർ- noun (നാമം)
- verb (ക്രിയ)
-
pen picture
♪ പെൻ പിക്ചർ- noun (നാമം)
- തൂലികാചിത്രം
-
picture-gallery
♪ പിക്ച്ചർ-ഗാലറി- noun (നാമം)
- ചിത്രശാല
- ചിത്രമൺഡപം
-
picture-writing
♪ പിക്ച്ചർ-റൈറ്റിംഗ്- noun (നാമം)
- ചിത്രങ്ങളിലൂടെ രേഖപ്പെടുത്തൽ
-
picturize
♪ പിക്ചറൈസ്- verb (ക്രിയ)
- പ്രത്യക്ഷ ചിത്രീകരണം നടത്തുക
- ചിത്രദർശനം നടത്തുക
- ചിത്രമാക്കുക
- ചലചിത്രമാക്കുക
-
the very picture of
♪ ദ വെറി പിക്ചർ ഓഫ്- noun (നാമം)
- സമ്പൂർണ്ണോദാഹരണം