- idiom (ശൈലി)
വഴിയേയുള്ള, മാർഗ്ഗമദ്ധ്യേയുള്ള, സംഭവിക്കാൻ പോകുന്ന, നടപടിക്രമങ്ങൾ പൂർത്തിയായി വരുന്ന, വരാൻപോവുന്ന
- adjective (വിശേഷണം)
ആസന്ന, വരാൻപോവുന്ന, താമസിയാതെ വരുന്ന, വരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന
ആസന്ന, വരാൻപോകുന്ന, വരാനിരിക്കുന്ന, ഭാവി, ഭാവിക
ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
- idiom (ശൈലി)
ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ