1. presence of mind

    ♪ പ്രെസൻസ് ഓഫ് മൈന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സാന്നിദ്ധ്യം, മനസ്സന്നിധാനം, സ്ഥെെര്യം, മനസ്ഥെെര്യം, അവസരോചിതമായി പ്രവർത്തിക്കാനുള്ള സാമർത്ഥ്യം
  2. presence

    ♪ പ്രെസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്തിത്വം, അവസ്ഥ, സ്ഥലത്തുണ്ടായിരിക്കൽ, ഉപസ്ഥിതി, സന്നിഹിതാവസ്ഥ
    3. സാന്നിദ്ധ്യം, ഹാജർ, ഉപസ്ഥിതി, സാമുഖ്യം, വർത്തമാനം
    4. പരിവേഷം, പരീവേഷം, വ്യക്തിപ്രഭാവം, വ്യക്തിത്വം, വ്യക്തിവെെശിഷ്ട്യം
    5. ബാധ, ആവാസം, ആവേശം, പ്രേതസാന്നിദ്ധ്യം, പ്രേതബാധ
  3. multi presence

    ♪ മൾട്ടി പ്രസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുസാന്നിധ്യം
  4. in the presence of

    ♪ ഇൻ ദ പ്രെസൻസ് ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. മുമ്പിൽ, മുമ്പാകെ, മുൻപാകെ, മുൻഭാഗത്ത്, പുരഃ
  5. widespread presence

    ♪ വൈഡ്സ്പ്രെഡ് പ്രസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചാരം, പ്രചുരിമ, പ്രാചുര്യം, പ്രചുരത, സർവ്വഗത്വം
  6. request the presence of

    ♪ റിക്വസ്റ്റ് ദ പ്രസൻസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളിപ്പിക്കുക, ആളയച്ചു വിളിപ്പിക്കുക, വിളിച്ചു വരുത്തുക, വരാൻ കല്പിക്കുക, കോടതിയിൽ ഹാജരാകാൻ കല്പിക്കുക
  7. make one's presence felt

    ♪ മെയ്ക് വൺസ് പ്രെസൻസ് ഫെൽറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക