1. in the raw

    ♪ ഇൻ ദ റോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിഗതവസ്ത്രമായ, നഗ്നമായ, നഗ്ന, വിവൃത, വിവസ്ത്ര
  2. raw flesh

    ♪ റോ ഫ്ലെഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചമാംസം
    3. പച്ചയിറച്ചി
  3. raw-boned

    ♪ റോ-ബോൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലും തോലുമായ, മെലിഞ്ഞ, ചടച്ച, ശോഷിച്ച, കെല്ലാരി
  4. raw data

    ♪ റോ ഡാറ്റ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോസസിംഗിന് മുമ്പുള്ള ഡാറ്റ
  5. raw plantain

    ♪ റോ പ്ലാന്റെയ്ൻ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ച വാഴക്ക
  6. a raw deal

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരുഷമായ പെരുമാറ്റം
  7. raw milk

    ♪ റോ മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തിളപ്പിക്കാത്ത പാൽ
  8. raw rice

    ♪ റോ റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ച അരി
  9. touch a raw nerve

    ♪ ടച്ച് എ റോ നേവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലോസരപ്പെടുക
  10. raw

    ♪ റോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപാക, അപക്വമായ, പാകം ചെയ്യാത്ത, അശൃത, പാകം ചെയ്യപ്പെടാത്ത
    3. അസംസ്കൃതമായ, പ്രകൃതിദത്ത, സ്വാഭാവികാവസ്ഥയിലുള്ള, കോറ, സംസ്കരിക്കാത്ത
    4. ജീവിതാനുഭവമില്ലാത്ത, പ്രയോഗിക പരിജ്ഞാനമില്ലാത്ത, അപരിണത, പരിശീലനം നേടാത്ത, അഭ്യാസമില്ലാത്ത
    5. ഉണങ്ങാത്ത, പച്ചയുള്ള, വ്രണമായ, പുണ്ണായ, വിങ്ങുന്ന
    6. വിരസമായ, നിരാനന്ദ, നിരുത്സാഹമായ, നിരുന്മഷമായ, തണുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക