1. soup

    ♪ സൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂപ്പ്, സൂപം, സൂദം, മാംസരസം, ഉലം
  2. soup-kitchen

    ♪ സൂപ്പ്-കിച്ചൻ
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മയൂഷാഗ്രശാല
  3. gram soup

    ♪ ഗ്രാം സൂപ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിപ്പുസൂപ്പ്
  4. in the soup

    ♪ ഇൻ ദ സൂപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
  5. duck soup

    ♪ ഡക്ക് സൂപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
    3. എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ
    4. ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
    5. അയത്നമായ, എളുപ്പമുള്ള, അനായാസമായ, യാതൊരുവിധ യത്നവും ആവശ്യമില്ലാത്ത, അനായാസം ചെയ്യാവുന്ന
    1. noun (നാമം)
    2. അനായാസവിജയം, തോല്പിക്കൽ, പരാജയപ്പെടുത്തൽ, വൻവിജയം, തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം
    3. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
    4. ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം
    5. അയത്നസാധ്യം, എളുപ്പപ്പണി, സുകരത, പ്രയാസമില്ലായ്മ, ഏളാങ്കം
    6. കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക