1. vicinity

    ♪ വിസിനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റുപാട്, പരിസരം, അയൽ, പക്ഷം, അയൽവക്കം
    3. അടുപ്പം, സാമീപ്യം, നികടത, നെെകട്യം, അന്തികം
  2. in the vicinity of

    ♪ ഇൻ ദ വിസിനിറ്റി ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുറ്റുപാട്ടിൽ, അടുത്ത്, ഏകദേശം, ചുറ്റിലും, ഏതാണ്ട്
  3. in the vicinity

    ♪ ഇൻ ദ വിസിനിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
    1. adverb (ക്രിയാവിശേഷണം)
    2. സമീപത്ത്, അടുത്ത്, അരികെ, തൊട്ട്, നേരേ
    3. സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം
    4. അരികിൽ, അടുത്ത്, അരികെ, ചാരെ, ഹിരുക്
    5. ചുറ്റുവട്ടത്തിൽ, അരികെ, അരികത്ത്, ഒപ്പം, അടുത്ത്
  4. vicinal

    ♪ വിസിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക