1. take someone under one's wing

    ♪ ടെയ്ക്ക് സംവൺ അണ്ടർ വൺസ് വിംഗ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളെ സംരക്ഷിക്കുക
  2. wing chun

    ♪ വിംഗ് ചൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചൈനീസ് ആയോധന കല
  3. wing it

    ♪ വിംഗ് ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തയ്യാറെടുപ്പില്ലാതെ പ്രസംഗിക്കുകയോ അഭിനയിക്കുകയോ ചെയ്യുക, മുന്നൊരുക്കമില്ലാതെ പ്രകടനം നടത്തുക, തൽക്ഷണം രചിക്കുക, ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക
  4. lace wing

    ♪ ലേസ് വിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. റേന്തപത്രകീടം
  5. wing

    ♪ വിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിറക്, ചികറ്, ചെകറ്, ചെകിറ്, ചെറക്
    3. ഭാഗം, അംശം, ഘടകം, പർണ്ണം, പിരിവ്
    4. പക്ഷം, വിഭാഗം, ചേരി, കക്ഷി, വിരോധപക്ഷം
    1. verb (ക്രിയ)
    2. പറക്കുക, ചിറകടിച്ചു പറക്കുക, പാറുക, റാകിപ്പറക്കുക, ആകാശത്തിലൂടെ മന്ദമായി നീങ്ങുക
    3. പറക്കുക, പായുക, മൂളിപ്പറക്കുക, ശീഘ്രം പോകുക, ലക്കും ലഗാനുമില്ലാതെ പാഞ്ഞുപോകുക
    4. പക്ഷം മുറിക്കുക, മുറിപ്പെടുത്തുക, പോറലേല്പിക്കുക, മുറിവേൽപ്പിക്കുക, ആഘാതമേല്പിക്കുക
  6. left-wing

    ♪ ലെഫ്റ്റ്-വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടതുപക്ഷമായ, അമിതവാദിയായ, ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, തീവ്ര ഇടതുപക്ഷമായ, കൂടുതൽ വിപ്ലവവീര്യവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യവുമുള്ള രാഷ്ട്രീയകക്ഷിക്കാരനായ
  7. clip someone's wings

    ♪ ക്ലിപ് സംവൺസ് വിങ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചിറകരിയുക, ചിറകുമുറിക്കുക, തൂവൽമുറിക്കുക, പറക്കാൻ കഴിയാാക്കുക, അനങ്ങാൻ കഴിയാതാക്കുക
  8. right-wing

    ♪ റൈറ്റ്-വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതികമായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, തീവ്രയാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരനായ, പ്രതിലോമകാരിയായ
  9. stretch one's wings

    ♪ സ്ട്രെച്ച് വൺസ് വിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
    3. പ്രയോഗിക്കുക
  10. swing wing

    ♪ സ്വിംഗ് വിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകൾ
    3. വിമാനത്തിൻറെ ചലിപ്പിക്കാവുന്ന ചിറകുകൾ
    4. ഘടികാരത്തിന്റെ ദോലചക്രം
    5. ഘടികാരത്തിൻറെ ദോലചക്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക