1. in theory

    ♪ ഇൻ തിയറി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സെെദ്ധാന്തികമായി, താത്ത്വികമായി, തത്വത്തിൽ, സിദ്ധാന്തപരമായി, ഏട്ടിൽ
  2. theory

    ♪ തിയറി
    src:ekkurupShare screenshot
    1. noun (നാമം)
    2. സിദ്ധാന്തം, തത്ത്വം, തത്ത്വവിചാരം, സങ്കല്പം, പക്ഷം
    3. സിദ്ധാന്തം, മീമാസാശാസ്ത്രം, തത്ത്വജ്ഞാനം, തത്ത്വദർശനം, ദർശനതത്ത്വശാസ്ത്രം
  3. theory of evolution

    ♪ തിയറി ഓഫ് എവല്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പരിണാമസിദ്ധാന്തം
  4. kinetic theory

    ♪ കിനറ്റിക് തിയറി
    src:crowdShare screenshot
    1. noun (നാമം)
    2. ചലനസിദ്ധാന്തം
  5. wave theory

    ♪ വേവ് തിയറി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകാശത്തെകുറിച്ചുള്ള തരംഗസിദ്ധാന്തം
  6. atomic theory

    ♪ അറ്റോമിക് തിയറി
    src:crowdShare screenshot
    1. noun (നാമം)
    2. പരമാണു സിദ്ധാന്തം
  7. quantum theory

    ♪ ക്വാണ്ടം തിയറി
    src:crowdShare screenshot
    1. noun (നാമം)
    2. ഊർജകണവാദം
    3. ഇലക്ട്രാമാഗ്നറ്റിക് തരംഗങ്ങളുമായി ബന്ധപ്പെട്ട സുനിശ്ചിത ഊർജ്ജപരിമാണം
    4. ഇലക്ട്രാമാഗ്നറ്റിക്
  8. theories

    ♪ തിയറീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തത്ത്വശാസ്ത്രം, വിശ്വാസം, വിശ്വാസപ്രമാണം, ഉറച്ചവിശ്വാസം, ഉത്തമവിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക