1. in time

    ♪ ഇൻ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൃത്യസമയത്തുതന്നെ, വേണ്ടത്ര നേരത്തെ തന്നെ, വെെകാതെ, തക്കസമയത്ത്, കാലത്ത്
    3. കുറെ കാലത്തിനു ശേഷം, യഥാസമയം, അചിരേണ, കാലക്രമേണ, ക്രമാൽ
  2. from time to time

    ♪ ഫ്രം ടൈം ടു ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചിലസന്ദർഭങ്ങളിൽ, അപ്പപ്പോൾ, അപ്പഴപ്പോൾ, വല്ലപ്പോഴും, ചിലപ്പോൾ
  3. ahead of one's time, ahead of its time

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
  4. time after time

    ♪ ടൈം ആഫ്റ്റർ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവർത്തിച്ചാവർത്തിച്ച്, വീണ്ടുംവീണ്ടും, പേർത്തും പേർത്തും, അസകൃത്, പലപ്പോഴും
  5. in the nick of time

    ♪ ഇൻ ദ നിക്ക് ഓഫ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിർണ്ണായകനിമിഷത്തിൽ, കൃത്യസമയത്ത്, തക്കസമയത്ത്, നിമിഷംപോലും തെറ്റാതെ, അതേനിമിഷത്തിൽ തന്നെ
  6. old-time

    ♪ ഓൾഡ്-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെക്കാലമായി നിലനില്ക്കുന്ന, പഴഞ്ചൻ രീതിയിലുള്ള, പഴയ, പോയ, മുമ്പിലത്തെ
  7. one-time

    ♪ വൺ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുകാലത്തെ, മുമ്പിലത്തെ, കീഴ്, മുന്നത്തെ, മുൻ
  8. intimate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, ഉറ്റ, വളരെ അടുത്ത, അടുത്തബന്ധമുള്ള, സഹചര
    3. ഹൃദയംഗമമായ, ശാന്തവും സുഖപ്രദവുമായ, മിത്ര, ഹാർദ്ദ, ഹിതകര
    4. സ്വകാര്യമായ, വ്യക്തിപരമായ, വ്യക്തിഗതമായ, സ്വകീയമായ, രഹസ്യമായ
    5. വിശാലവും ഗാഢവുമായ, കൂലങ്കഷമായ, സൂക്ഷ്മമായ, വിശദമായ, സവിസ്തരമായ
    6. ലെെംഗികമായ, മെെമഥുനവിഷയകമായ, ലെെംഗികബന്ധത്തെക്കുറിച്ചുള്ള, സംരക്ത, അനുരാഗമുള്ള
    1. noun (നാമം)
    2. ഉറ്റ ചങ്ങാതി, ആപ്തൻ, ദൃഢമിത്രം, പ്രിയവയസ്യൻ, പ്രാണബന്ധു
  9. intimate

    ♪ ഇന്റിമേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയിക്കുക, തെര്യപ്പെടുത്തുക, വെളിപ്പെടുത്തുക, പ്രസ്താവിക്കുക, പ്രഖ്യാപിക്കുക
    3. വ്യഞ്ജിപ്പിക്കുക, സൂചിപ്പിക്കുക, തോന്നിപ്പിക്കുക, കുത്തിപ്പറയുക, അനുമാനത്തിനു വഴിനല്കുക
  10. gain time

    ♪ ഗെയിൻ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക