-
Intransitive verb
- നാമം
-
അകർമ്മണക്രിയ
-
കർമ്മമില്ലാത്ത ക്രിയ
-
Transitional relief
♪ റ്റ്റാൻസിഷനൽ റിലീഫ്- നാമം
-
പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താൽക്കാലികമായി കൊടുക്കുന്ന ധനസഹായം
-
പുതിയ നികുതി സന്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവർക്ക് സർക്കാർ താല്ക്കാലികമായി കൊടുക്കുന്ന ധനസഹായം
-
Transit camp
♪ റ്റ്റാൻസിറ്റ് കാമ്പ്- നാമം
-
അഭയാർത്ഥി ക്യാമ്പ്
-
അഭയാർത്ഥി ക്യാന്പ്
-
താത്ക്കാലിക താവളം
-
Transitive verb
- നാമം
-
സകർമ്മകക്രിയ
-
Verb intransitive
- നാമം
-
അകർമ്മക്രിയ
-
Verb transitive
- നാമം
-
സകർമ്മകക്രിയ
-
Transit of mercury
- നാമം
-
ബുധസംതരണം
-
Rapid-transit
- നാമം
-
ദ്രുതഗതാഗത സമ്പ്രദായം
-
ദ്രുതഗതാഗത സന്പ്രദായം
-
Transition period
♪ റ്റ്റാൻസിഷൻ പിറീഡ്- നാമം
-
സംക്രമണഘട്ടം
-
Transition
♪ റ്റ്റാൻസിഷൻ- നാമം
-
മാറ്റം
-
പരിവർത്തനം
-
സംക്രമണം
-
കാലഭേദം
-
അവസ്ഥാന്തരം
-
രൂപാന്തരം
-
സ്ഥിതിമാറ്റം
-
സ്വരപരിണാമം
-
കടത്തൽ
-
രൂപവികാരം
-
സ്ഥിതിഭേദം
-
സ്ഥാനാന്തരം