1. in transports of delight

    ♪ ഇൻ ട്രാൻസ്പോർട്ട്സ് ഓഫ് ഡിലൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
  2. transports of delight

    ♪ ട്രാൻസ്പോർട്ട്സ് ഓഫ് ഡിലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്തോല്ലാസം, പ്രഹർഷം, ആനന്ദാതിരേകം, ആനന്ദലഹരി, നിർവൃതി
    3. സന്തോഷം, ആഹ്ലാദം, ആനന്ദം, ആനന്ദഥൂ, അരിഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക