- phrase (പ്രയോഗം)
ചഞ്ചലമനസ്സായിരിക്കുക, തീരുമാനമെടുക്കാൻ മടിക്കുക, ഉറപ്പില്ലാതിരിക്കുക, മനസ്സു മാറിക്കൊണ്ടിരിക്കുക, സംശയിക്കുക
- adjective (വിശേഷണം)
പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
സന്ദിഗ്ദ്ധ, അനിശ്ചിതമായ, സന്ദേഹമുള്ള, സംശയമുള്ള, ശങ്കയുള്ള
ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
ശങ്കിത, മടിച്ചുനില്ക്കുന്ന, ഉറച്ച തീരുമാനമെടുക്കാത്ത, അവ്രത, ദൃഢനിശ്ചയമില്ലാത്ത
നിശ്ചയിക്കാത്ത, തീർപ്പു കല്പിക്കാത്ത, അകൃതസങ്കല്പ, നിശ്ചേയ, നിശ്ചയിക്കപ്പെടേണ്ടുന്ന
- idiom (ശൈലി)
കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ