അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
in two shakes of a lamb's tail
♪ ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ,ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ
src:ekkurup
phrase (പ്രയോഗം)
വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
in two shakes
♪ ഇൻ ടു ഷെയിക്ക്സ്
src:ekkurup
idiom (ശൈലി)
പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
phrase (പ്രയോഗം)
ഉടനെ, ഈക്ഷണം, അദ്യൈവ, ഒരു നൊടിയിടയിൽ, ക്ഷണാത്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക