1. in view of, bearing in mind

    ♪ ഇൻ വ്യൂ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണക്കിലെടുത്തുകൊണ്ട്, പരിഗണിച്ചുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കാക്കിക്കൊണ്ട്, അതിന്റെ വെളിച്ചത്തിൽ
  2. talk view

    ♪ ടോക്ക് വ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിവിഷൻ മുഖാമുഖം
  3. point of view

    ♪ പോയിന്റ് ഓഫ് വ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീക്ഷണകോണം, വീക്ഷണകോൺ, കാഴ്ചപ്പാട്, വീക്ഷണകോടി, ദർശനരീതി
  4. opposite view

    ♪ ഓപ്പസിറ്റ് വ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. എതിരഭിപ്രായം
  5. hill view

    ♪ ഹിൽ വ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. മലയോര കാഴ്ച
  6. panoramic view

    ♪ പാനറാമിക് വ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. പരിദർശനം
  7. birds eye view

    src:crowdShare screenshot
    1. noun (നാമം)
    2. പൊതുവായ കാഴ്ചപ്പാട്
    3. വിഹഗവീക്ഷണം
  8. view

    ♪ വ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഴ്ച, ദർശനം, നിദർശനം, നിധ്യാനം, നോട്ടം
    3. വീക്ഷണം, വീക്ഷണഗതി, നിരീക്ഷണം, കൺപാട്, കാഴ്ചപ്പാട്
    4. ദൃഷ്ടി, കാഴ്ച, നോട്ടം, ദൃശ്യം, നിശാമം
    1. verb (ക്രിയ)
    2. നോക്കുക, നോക്കിക്കാണുക, കാണുക, ദൃഷ്ടി അയയ്ക്കുക, ആലോകിക്കുക
    3. കാണുക, പരിഗണിക്കുക, കണക്കാക്കുക, കരുതുക, നോക്കിക്കാണുക
  9. on view, on display

    ♪ ഓൺ വ്യൂ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രദർശിപ്പിക്കപ്പെട്ട, ദൃഷ്ട, പ്രദർശനത്തിനുള്ള, കാഴ്ചക്കുള്ള, പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന
  10. came in view of

    ♪ കേം ഇൻ വ്യൂ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാണാറാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക