- adjective (വിശേഷണം)
പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള, പ്രവർത്തനിരതമായ
പ്രവർത്തനത്തിലുള്ള, പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള
ഉപയോഗിക്കാൻ കൊള്ളാവുന്ന. പ്രവർത്തനക്ഷമമായ, പ്രവർത്തക, സേവനയോഗ്യമായ, നന്നായി പ്രവർത്തിക്കുന്ന, പ്രവർത്തനസാദ്ധ്യമായ
ഉപയോഗയോഗ്യമായ, ഉപയോഗിക്കാവുന്ന, ഉപയോഗമുള്ള, ഉപയുക്തമായ, ഉപയോഗിക്കാൻ കൊള്ളാവുന്ന
പ്രവൃത്തിപരമായ, പ്രവർത്തിക്കുന്ന, പ്രവർത്തന, പ്രവർത്തിക്കുന്ന സ്ഥിതിയിലുള്ള, നന്നായി പ്രവർത്തിക്കുന്ന
- noun (നാമം)
പ്രവർത്തിയിലിരിക്കുന്ന, പ്രവർത്തിക്കുന്ന, പ്രവർത്തനക്ഷമമായ, ഉപയോഗത്തിലിരിക്കുന്ന, നടക്കുന്ന
- idiom (ശൈലി)
ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനക്ഷമമല്ലാത്ത, കേടായ, നടക്കാത്ത, കേടുപറ്റിയ
- verb (ക്രിയ)
പ്രവർത്തിക്കുക, നിർവ്വഹിക്കുക, ചെയ്യുക, കർമ്മം ചെയ്യുക, ജോലി ചെയ്യുക
പ്രവർത്തിക്കുക, നടക്കുക, ചലിക്കുക, ഓടുക, നന്നായി പ്രവർത്തിക്കുക
- verb (ക്രിയ)
കേടുപാടു തീർക്കുക, നന്നാക്കുക, കുറ്റം തീർക്കുക, പണിക്കുറ്റം തീർക്കുക, അറ്റകുറ്റപ്പണികൾ ചെയ്യുക
നന്നാക്കുക, ക്രമീകരിക്കുക, കേടുപാടു പരിഹരിക്കുക, കുറ്റം തീർക്കുക, പണിക്കുറവു തീർക്കുക
- noun (നാമം)
സുഖാവസ്ഥ, നല്ലഅവസ്ഥ. ആരോഗ്യം, ആകാരം, വടിവ്, രൂപം
നില, സ്ഥിതി, അവസ്ഥ, പ്രവർത്തക്ഷമത, വടിവ്