1. write someone off, write something off

    ♪ റൈറ്റ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
    3. തകർക്കുക, ഇടിച്ചു തകർക്കുക, കൂട്ടിയിടിക്കുക, ആഘാതമേല്പിക്കുക, നശിപ്പിക്കുക
    4. അവഗണിക്കുക, വകവയ്ക്കാതിരിക്കുക, തള്ളിക്കളയുക, മനഃപൂർവ്വം അവഗണിക്കുക, തിരസ്കരിക്കുക
  2. cuneiform writing

    ♪ ക്യൂണീഫോം റൈറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആപ്പെഴുത്ത്
  3. picture-writing

    ♪ പിക്ച്ചർ-റൈറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രങ്ങളിലൂടെ രേഖപ്പെടുത്തൽ
  4. writing

    ♪ റൈറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എഴുത്ത്, എഴുതൽ, രേഖ, ലേഖ, ലേഖകം
    3. എഴുത്ത്, അക്ഷരവിദ്യ, സാഹിത്യവിദ്യ, ലിപിന്യാസം, ലേഖനവിദ്യ
  5. sacred writings

    ♪ സേക്രഡ് റൈറ്റിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വേദങ്ങൾ
  6. palm leaf used for writing on

    ♪ പാം ലീഫ് യൂസ്ഡ് ഫോർ റൈറ്റിംഗ് ഓൺ
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്തോല
    3. പനയോല
  7. write enable

    ♪ റൈറ്റ് എനേബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു ഡിസ്കോ ഫ്ളോപ്പിയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൻ സജ്ജമാക്കുക
  8. write

    ♪ റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എഴുതുക, കുറിക്കുക, അക്ഷരം കുറിക്കുക, എഴുതിവയ്ക്കുക, എഴുതി സൂക്ഷിക്കുക
    3. ഏഴുതുക, രചിക്കുക, വിരചിക്കുക, ആവിഷ്കരിക്കുക, രൂപകല്പന ചെയ്യുക
    4. എഴുതുക, എഴുത്തെഴുതുക, കത്തയയ്ക്കുക, കത്തെഴുതുക, എഴുതി അറിയിക്കുക
  9. nothing to write home about

    ♪ നഥിംഗ് ടു റൈറ്റ് ഹോം അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ
  10. to write

    ♪ ടു റൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എഴുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക