1. inbuilt

    ♪ ഇൻബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേർത്തുണ്ടാക്കിയ, ഉള്ളിൽത്തന്നെയുള്ള, സംയുത, ഉൾച്ചേർന്ന, ഉൾക്കൊണ്ട
    3. പ്രകൃത്യാ ഉള്ള, സഹജമായ, അന്തർഭൂതം, സ്വതസ്സിദ്ധം, ജന്മനാഉള്ള
  2. in-built

    ♪ ഇൻ-ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തർലീനമായ, നെെസർഗ്ഗികമായ, ഒന്നിന്റെ ഉള്ളിൽ അതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട, നിലീന, ഉള്ളടങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക