1. in-crowd

    ♪ ഇൻ-ക്രൗഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുസംഘം, ഉപജാപസംഘം, കൂട്ടുകെട്ട്, താത്പര്യസംഘാതം, സങ്കുചിതമായ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്ന സംഘം
    3. താത്പര്യസംഘാതം, കൂട്ടുകെട്ട്, മിത്രഗണം, ഏകവിഷയതത്പരരുടെ ചെറുസംഘം, ഒരേ അഭിരുചികളും ആശയങ്ങളുമുള്ള കുറച്ചാളുകളുടെ സംഘം
    4. കൂട്ടം, കൂട്ടുകെട്ട്, വൃത്തം, മിത്രമണ്ഡലം, സുഹൃദസംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക