1. invent

    ♪ ഇൻവെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടുപിടിക്കുക, കണ്ടുപിടിത്തം നടത്തുക, നിർമ്മിക്കുക, പുതുതായി കണ്ടുപിടിക്കുക, പുതുതായി ഉണ്ടാക്കുക
    3. ചിന്തിച്ചുണ്ടാക്കുക, ആലോചിച്ചു നിർമ്മിക്കുക, കൃത്രിമമായി സൃഷ്ടിക്കുക, കൃത്രിമമായി ഉണ്ടാക്കുക, കറ്റുപറക
  2. invention

    ♪ ഇൻവെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുപിടിത്തം, പുതുകണ്ടുപിടിത്തം, പുത്തൻ കണ്ടുപിടിത്തം, ഉപജ്ഞ, ഉപജ്ഞാനം
    3. നൂതനാവിഷ്കാരം, പുതുമവരുത്തൽ, നവവിധാനം, സൃഷ്ടി, രൂപകല്പന
    4. കല്പനാചാതുരി, യുക്തികൗശലം, നിർമ്മാണകുശലത, കണ്ടുപിടുത്തത്തിലുള്ള വെെദഗ്ദ്ധ്യം, ഭാവനാപരവും സർഗ്ഗാത്മകവുമായ കഴിവ്
    5. കെട്ടുകഥ, കെട്ടിച്ചമയ്പ്, കൂടരചന, വ്യർത്ഥകഥ, വെറുങ്കഥ
  3. inventive

    ♪ ഇൻവെന്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണ്ടുപിടുത്തത്തിൽ വെെദഗ്ദ്ധ്യമുള്ള, ഭാവക, കല്പനാശക്തിയുള്ള, യുക്തികൗശലമുള്ള, ഭാവനാശക്തിയുള്ള
    3. ഭാവനാപരമായ, മൗലികത്വമുള്ള, നെെസർഗ്ഗികമായ, സൃഷ്ടിപരമായ, സ്വതന്ത്രമായി കണ്ടുപിടിക്കപ്പെട്ട
  4. in-vention

    ♪ ഇൻ-വെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഉത്പാദിതവസ്തു, ജന്യം, കലാസൃഷ്ടി, കരകൗശലവസ്തു
  5. invented

    ♪ ഇൻവെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവലംബിച്ച, ഭാവിച്ച, കപടം, കൃത്രിമ, അസത്യ
    3. കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
    4. കള്ള, കള്ളം പറയുന്ന, കള്ളം പറയുന്ന സ്വഭാവമുള്ള, ആനൃത, കള്ളം പറയുന്ന ശീലമുള്ള
    5. സാങ്കൽപ്പികം, കാല്പനികം, ഭാവനാസൃഷ്ടം, അവാസ്തവമായ, നിരുപാഖ്യ
    6. അബദ്ധമായ, തെറ്റായ, കപടമായ, കളവായ, അസത്യ
  6. invent a story

    ♪ ഇൻവെന്റ് എ സ്റ്റോറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുളുവടിക്കുക, നിസ്സാരനുണ പറയുക, പൊയ്പറയുക, കളവു പറയുക, നുണപറയുക
  7. inventiveness

    ♪ ഇൻവെന്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൃഷ്ടിപരത, ക്രിയാത്മകത, ക്രിയാത്മകശക്തി, സക്രിയത, സർഗ്ഗപ്രക്രിയ
    3. സംരംഭകശേഷി, പരസഹായംകൂടാതെ പ്രവർത്തിക്കുന്നതിനുള്ള അന്തഃശക്തി, മുൻകെെ, പ്രാരംഭം, അഭിനവമായി തുടങ്ങാനുള്ള ശക്തി
    4. മൗലികത, തനിമ, മൗലികത്വം, സർഗ്ഗാത്മകത, മൗലികഭാവന
    5. പ്രാരംഭം, തുനിവ്, മുൻകെെ, കർമ്മോദ്യുക്തത, അഭിനവമായി തുടങ്ങാനുള്ള ശക്തി
    6. ഭംഗി, വെടിപ്പ്, വൃത്തി, ലാളിത്യം, പാടവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക