- adjective (വിശേഷണം)
ശക്തമായ, ഊർജ്ജസലമായ, കരുത്തുറ്റ, ചലനാത്മകമായ, ശക്തിയേറിയ
പ്രകോപനപരമായ, ചൊടിപ്പിക്കുന്ന, പ്രകോപന, ഈർഷ്യയുണ്ടാക്കുന്ന, പ്രകോപിപ്പിക്കുന്ന
പ്രഹരശക്തിയുള്ള, ശക്തമായ, ബലമുള്ള, തുളച്ചുകയറുന്ന, വീര്യമുള്ള
ആക്രമണാത്മക ശെെലിയിലുള്ള, ആക്രമണോത്സുകമായ, വെട്ടിപ്പിടിക്കുന്ന, അവകാശസ്ഥാപകമായ, പിടിവാദരൂപത്തിലുള്ള
ഊർജ്ജിതമായ, കരുത്തുറ്റ, ശക്തമായ, ഓജസ്സുള്ള, വീര്യവത്