1. inaccurate

    ♪ ഇനാക്യുറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമല്ലാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യതയില്ലാത്ത, ശരിയല്ലാത്ത, തെറ്റായ
  2. inaccurately

    ♪ ഇനാക്യുറേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തെറ്റായി, മൂഢമായി, അബദ്ധവശാൽ, തെറ്റിദ്ധരിച്ച്, ക്രമക്കേടായി
    3. തെറ്റായി, വൃഥാ, അബദ്ധമായി, തെറ്റായിട്ട്, തപ്പിത്തവറി
    4. അകന്ന്, മാറി, വളരെ ദൂരത്തിൽ, ഉന്നത്തിൽ നിന്നകന്ന്, ലക്ഷ്യത്തിൽനിന്നു വളരെ അകന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക