1. inaction

    ♪ ഇനാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്ക്രിയത്വം, അകർമ്മം, നിഷ്ക്രിയത, അകർമ്മണ്യത, നെെഷ്കർമ്മ്യം
  2. inactive

    ♪ ഇനാക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്ക്രിയം, നിഷ്ക്രിയ, പ്രവൃത്തിചെയ്യാത്ത, മടിയനായ, അലസ
    3. പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, പ്രവർത്തനക്ഷമമല്ലാത്ത, പ്രവർത്തനസാധ്യമല്ലാത്ത, അപ്രയുക്തം
  3. inactivity

    ♪ ഇനാക്ടിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
    3. നിഷ്ക്രിയത്വം, നിഷ്ക്രിയത, നിശ്ചേഷ്ടത, ഇടപെടാതിരിക്കൽ, കെെയും കെട്ടി നോക്കിനിൽക്കൽ
  4. one who is inactive

    ♪ വൺ ഹു ഈസ് ഇനാക്ടീവ്
    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മരഹിതൻ
  5. in action

    ♪ ഇൻ ആക്ഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനത്തിലുള്ള, പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള
    3. പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള, പ്രവർത്തനിരതമായ
    4. operational
    5. പ്രവൃത്തിപരമായ, പ്രവർത്തിക്കുന്ന, പ്രവർത്തന, പ്രവർത്തിക്കുന്ന സ്ഥിതിയിലുള്ള, നന്നായി പ്രവർത്തിക്കുന്ന
    6. പ്രവർത്തിക്കുന്ന, പ്രവർത്ത, ഓടുന്ന, പ്രവർത്തനക്ഷമമായ, നടക്കുന്ന
    1. idiom (ശൈലി)
    2. പ്രാബല്യത്തിലുള്ള, നിലവിലുള്ള, ഫലത്തിലുള്ള, നടപ്പിലുള്ള, പ്രയോഗക്ഷമം
  6. be inactive

    ♪ ബി ഇനാക്ടീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക