- adjective (വിശേഷണം)
അപര്യാപ്തം, കുറവായ, പോരാത്ത, ദുർല്ലഭമായ, ഖില
അസമർത്ഥമായ, അപ്രഗത്ഭ, പ്രാഗത്ഭ്യമില്ലാത്ത, സാമർത്ഥ്യമില്ലാത്ത, അകുശല
- noun (നാമം)
വികൃതാനുകരണം, ദുർബ്ബലമായ പ്രതിവിധി, പരിഹാസ്യമായ പ്രതികൃതി, അപര്യാപ്തമായ മാതൃക, ദുർബലാനുകരണം
- adjective (വിശേഷണം)
അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത
- phrasal verb (പ്രയോഗം)
നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
- verb (ക്രിയ)
പരാജയമാകുക, കുറവായിരിക്കുക, ഊനപ്പെടുക, കുറവുള്ളതാകുക, കുറയുക
- noun (നാമം)
പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം
- adverb (ക്രിയാവിശേഷണം)
പകുതിയായി, അരവാശിയായി, അപൂർണ്ണമായി, ഭാഗികമായി, മിക്കവാറും
ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി