1. inadequate

    ♪ ഇനാഡിക്വേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപര്യാപ്തം, കുറവായ, പോരാത്ത, ദുർല്ലഭമായ, ഖില
    3. അസമർത്ഥമായ, അപ്രഗത്ഭ, പ്രാഗത്ഭ്യമില്ലാത്ത, സാമർത്ഥ്യമില്ലാത്ത, അകുശല
  2. inadequately

    ♪ ഇനാഡിക്വേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പകുതിയായി, അരവാശിയായി, അപൂർണ്ണമായി, ഭാഗികമായി, മിക്കവാറും
    3. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
    4. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
    5. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി
  3. inadequate example

    ♪ ഇനാഡിക്വേറ്റ് എഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികൃതാനുകരണം, ദുർബ്ബലമായ പ്രതിവിധി, പരിഹാസ്യമായ പ്രതികൃതി, അപര്യാപ്തമായ മാതൃക, ദുർബലാനുകരണം
  4. inadequate for

    ♪ ഇനാഡിക്വേറ്റ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത
  5. be inadequate

    ♪ ബി ഇനാഡിക്വറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
    1. verb (ക്രിയ)
    2. പരാജയമാകുക, കുറവായിരിക്കുക, ഊനപ്പെടുക, കുറവുള്ളതാകുക, കുറയുക
  6. inadequate diet

    ♪ ഇനാഡിക്വേറ്റ് ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക