അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inapposite
♪ ഇനാപ്പസിറ്റ്
src:ekkurup
adjective (വിശേഷണം)
അസ്ഥാനത്തായ, പൊരുത്തമില്ലാത്ത, അയുക്തമായ, അനുചിതമായ, ഉചിതമല്ലാത്ത
inappositeness
♪ ഇനാപ്പസിറ്റ്നസ്
src:ekkurup
noun (നാമം)
അപ്രസക്തി, പ്രസക്തിയില്ലായ്മ, അസാംഗത്യം, അസംബന്ധം, യുക്തിഭംഗം
be inapposite to
♪ ബി ഇനാപ്പൊസൈറ്റ് ടു
src:ekkurup
phrase (പ്രയോഗം)
യാതൊരു തരത്തിലും ബന്ധമില്ലാതിരിക്കുക, ഒരുകാര്യവുമില്ലാതിരിക്കുക, അന്യോന്യബന്ധമില്ലാതിരിക്കുക, പരപസ്പരബന്ധമില്ലാതിരിക്കുക, ഒരു ബന്ധവുമില്ലാതിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക