- adjective (വിശേഷണം)
ആശയപ്രകടനശേഷിയില്ലാത്ത, വാക്കുൾ കിട്ടാതായ, വിക്കിവിക്കി സംസാരിക്കുന്ന, എന്തു പറയണമെന്ന് അറിയാത്ത, സ്പഷ്ടമായി സംസാരിക്കാൻ കഴിയാത്ത
അവ്യക്തമായ, അസ്പഷ്ടമായ, മനസ്സിലിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യമായ, പൂർവ്വാപരബന്ധമില്ലാത്ത
പറയാത്ത, പ്രകടിപ്പിക്കാത്ത, മൂകമായ, നിശ്ശബ്ദമായ, വാക്കുകൾകൊണ്ടു പ്രകടിപ്പിക്കാത്ത