1. inattention

    ♪ ഇനാടൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്രദ്ധ, അനവധാനം, അനവധാനത, ശ്രദ്ധചിതറൽ, വിബോധം
    3. ഉപേക്ഷ, അവഗവണന, ഗൗനിക്കാതിരിക്കൽ, ശ്രദ്ധിക്കാതിരിക്കൽ, വകവയ്ക്കാതിരിക്കൽ
  2. inattentive

    ♪ ഇനാടൻറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രദ്ധം, അലക്ഷ്യമായുള്ള, മനസ്സു പതറിയ, എകാഗ്രതയില്ലാത്ത, ഏകാഗ്രത നഷ്ടപ്പെട്ട
    3. അലക്ഷ്യമായ, ഉദാസീനമായ, ശ്രദ്ധയില്ലാത്ത, ഉപേക്ഷാശീലമുള്ള, അവഗവണനാപരമായ
  3. inattentiveness

    ♪ ഇനാടൻറ്റീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദിവാസ്വപ്നം, മനോരാജ്യം, പകൽക്കിനാവ്, പകൽസ്വപ്നം, മനോരാജ്യംകാണൽ
    3. ദിവാസ്വപ്നം, പകൽക്കിനാവ്, പകൽസ്വപ്നം, മനോരാജ്യം, കിനാ
    4. അശ്രദ്ധ, അനവധാനം, അനവധാനത, ശ്രദ്ധചിതറൽ, വിബോധം
    5. കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
    6. വിഗതചേതനത്വം, ഏതെങ്കിലും കാര്യത്തിലുള്ള അമിതമായ ഏകാഗ്രത മൂലം ചുറ്റുമുള്ള മറ്റു കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ, അന്യമനസ്കത, ഓർമ്മകേട്്, വഴുക്ക്
  4. inattentive to

    ♪ ഇനാടൻറ്റീവ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ
  5. inattention to

    ♪ ഇനാടൻഷൻ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണന, അവജ്ഞ, നിരസനം, അവഗ്രഹണം, ശ്രദ്ധിക്കാതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക