അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inaugurated
♪ ഇനോഗുറേറ്റഡ്
src:crowd
adjective (വിശേഷണം)
ആരംഭിച്ച
inaugural
♪ ഇനോഗുറൽ
src:ekkurup
adjective (വിശേഷണം)
ഉദ്ഘാടക, തുറക്കുന്ന, തുടങ്ങുന്ന, ഉദ്ഘാടനപരമായ, കന്നി
inaugurate
♪ ഇനോഗുറേറ്റ്
src:ekkurup
verb (ക്രിയ)
ഉദ്ഘാടനം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, പ്രാരംഭമിടുക, ഉപക്രമിക്കുക
പ്രവേശിപ്പിക്കുക, പ്രതിഷ്ഠിക്കുക, അവരോധിക്കുക, അധികാരത്തിലേർപ്പെടുത്തുക, അധികാരസ്ഥാനത്തിരുത്തുക
പൂർത്തീകരണം ആഘോഷിക്കുക, തുറക്കുക, ഔദ്യോഗികമായി തുറക്കുക, അനാച്ഛാദനം ചെയ്ക, ഉദ്ഘാടനം ചെയ്ക
inauguration
♪ ഇനോഗുറേഷൻ
src:ekkurup
noun (നാമം)
സൃഷ്ടി, സ്ഥാപനം, രൂപീകരണം, രൂപവല്ക്കരണം, സ്ഥാപിക്കൽ
അരങ്ങേറ്റം, രംഗപ്രവേശം, ആദ്യോദ്യമം, പ്രവേശം, അരംഗങ്ങത്തിറങ്ങൽ
സ്ഥാപനം, സ്ഥാപന, വ്യവസ്ഥാപനം, സംസ്ഥാപനം, സ്ഥാപിക്കൽ
സ്ഥാപിക്കൽ, സ്ഥാപനം, പ്രതിഷ്ഠാപനം, വിനിയമനം, ഏർപ്പെടുത്തൽ
സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക