1. incantation

    ♪ ഇൻകാന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രം, മന്ത്രിതം, മന്ത്രോച്ചാരണം, മന്ത്രപ്രയോഗം, ജപം
    3. മന്ത്രം ചൊല്ലൽ, ജപനം, ജാപം, ജപിക്കൽ, ജപയജ്ഞം
  2. to bring up by incantation

    ♪ ടു ബ്രിംഗ് അപ് ബൈ ഇൻകാൻറേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാന്ത്രിക ശക്തിയിൽ കൂടെക്കൊണ്ടുപോവുക
  3. incantations

    ♪ ഇൻകാന്റേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വശീകരണം, സംവനം, ഇന്ദ്രജാലം, മാന്ത്രികം, ജാലം
    3. ആഭിചാരകർമ്മം, മന്ത്രവാദം, ആഭിചാരപ്രയോഗം, കൂടം, കൂടകർമ്മം
  4. incant

    ♪ ഇൻകാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജപിക്കുക, പാടുക, ആലപിക്കുക, ചൊല്ലുക, വിളമ്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക