1. incapable

    ♪ ഇൻകേപബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശക്തം, കഴിവില്ലാത്ത, കഴിവുകെട്ട, സാമാന്യ കഴിവുകളില്ലാത്ത, അസമർത്ഥം
    3. അശക്തമായ, സ്വാധീനമില്ലാത്ത, അവശനായ, ശേഷിയില്ലാത്ത, ബലഹീനായ
  2. incapability

    ♪ ഇൻകേപബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
    3. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്
    4. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
  3. incapable of discharging liabilities

    ♪ ഇൻകേപബിൾ ഓഫ് ഡിസ്ചാർജിങ് ലയബിലിറ്റീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
  4. incapable of

    ♪ ഇൻകേപബിൾ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിക്കാത്ത, തക്കതല്ലാത്ത, അയോഗ്യമായ, പറ്റാത്ത, കൊള്ളാത്ത
    3. അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക