1. incapacitated

    ♪ ഇൻകപ്പാസിറ്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗവെെകല്യം വന്ന, അംഗഭംഗം വന്ന, അവശ, കുബേര, നിരിന്ദ്രിയ
  2. incapacitate

    ♪ ഇൻകപ്പാസിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർജ്ജീവമാക്കുക, ശക്തികെടുത്തുക, അശക്തമാക്കുക, ദുർബ്ബലപ്പെടുത്തുക, ശക്തിയില്ലാതാക്കുക
    3. അംഗഭംഗം വരുത്തുക, തളർത്തുക, തളർക്കുക, മരവിപ്പിക്കുക, ചലനശേഷി നഷ്ടപ്പെടുത്തുക
    4. ശക്തിയില്ലാതാക്കുക, ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, വശകേടാക്കുക, പരവശപ്പെടുത്തുക
    5. അശക്തമാക്കുക, അസ്തശക്തമാക്കുക, ചിറകരിയുക, ദുർബലപ്പെടുത്തുക, കഴിവില്ലാതാക്കുക
    6. ക്ഷയിപ്പിക്കുക, ദുർബ്ബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ബലം കെടുത്തുക, ബലക്ഷയം വരുത്തുക
  3. incapacitation

    ♪ ഇൻകപ്പാസിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അട്ടിമറി, വിധ്വംസനം, അട്ടിമറിപ്രവർത്തനം, വിദ്ധ്വംസക പ്രവർത്തി, വിദ്ധ്വംസക പ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക