- verb (ക്രിയ)
ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
- noun (നാമം)
തടവിലാക്കൽ, തടവ്, കാരാവാസം, തടവുശിക്ഷ, തടവിൽ വയ്ക്കൽ
- verb (ക്രിയ)
ഏല്പിച്ചുകൊടുക്കുക, അയയ്ക്കുക, വിട്ടുകൊടുക്കുക, കെെമാറുക, തടവിലിടുക
- adjective (വിശേഷണം)
ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
- adverb (ക്രിയാവിശേഷണം)
അകത്ത്, ഉള്ളിൽപ്പോയി, ജയിലിൽ, തടവിൽ, തടങ്കലിൽ
- idiom (ശൈലി)
സൂക്ഷിപ്പിലുള്ള, തടവിലായ, തടവിലാക്കപ്പെട്ട, തടവിൽ വയ്പ്പെട്ട, അഴിക്കുള്ളിലായ
- noun (നാമം)
തടവുകാരനാക്കുന്നയാൾ, മറ്റൊരാളെ തടവിലാക്കുന്നവൻ, ജയിലധികാരി, ജയിലർ, ജയിൽ സൂക്ഷിപ്പുകാരൻ