1. incendiary

    ♪ ഇൻസൻഡിയറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപ്പിടുത്തത്തിനിടയാക്കുന്ന, സ്ഫോടകമായ, തീപിടിക്കുന്ന, കത്തുന്ന, പെട്ടെന്ന്തീകത്തുന്ന
    3. കൊള്ളിവയ്ക്കുന്ന, മത്സരം ജനിപ്പിക്കുന്ന, ശണ്ഠ ഉണ്ടാക്കുന്ന, വിദ്വേഷജനകമായ, വികാരം ആളിക്കത്തിക്കുന്ന
    1. noun (നാമം)
    2. തീക്കുടുക്ക, സ്ഫോടനവസ്തു, സ്ഫോടനബോംബ്, നാടൻബോംബ്, തീപ്പിടുത്തത്തിനിടയാക്കുന്ന ബോബ്
    3. കൊള്ളിവയ്ക്കുന്നവൻ, തീവയ്പുകുറ്റം ചെയ്തവൻ, കൊള്ളിവയ്പുകാരൻ, കോകിലൻ, തീ വയ്ക്കുന്നവൻ
    4. കലഹക്കാരൻ, ശണ്ഠകൂടുന്നവൻ, പ്രക്ഷോഭകൻ. ഉത്പാതകൻ, ഉൽപാതകൻ, പ്രക്ഷോഭകാരി
  2. incendiary device

    ♪ ഇൻസൻഡിയറി ഡിവൈസ്,ഇൻസൻഡിയറി ഡിവൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീക്കുടുക്ക, സ്ഫോടനവസ്തു, സ്ഫോടനബോംബ്, നാടൻബോംബ്, തീപ്പിടുത്തത്തിനിടയാക്കുന്ന ബോബ്
    3. ബോംബ്, ആഗ്നേയക്ഷേപിണി, സ്ഫോടകം, തീക്കുടുക്ക, ഭംഭരാസ്ത്രം
    4. ബോംബ്, അഗ്നിഗോളകാസ്ത്രം, സ്ഫോടകവസ്തു, നാടൻബോംബ്, പൊട്ടിത്തെറിക്കുന്ന സാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക