അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
incense
src:ekkurup
verb (ക്രിയ)
ക്രോധം ജ്വലിപ്പിക്കുക, കോപമുണ്ടാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, കലികൊള്ളിക്കുക
incense
♪ ഇൻസെൻസ്
src:ekkurup
noun (നാമം)
സുഗന്ധം, സുഗന്ധദ്രവ്യം പുകയ്ക്കുന്നതിന്റെ മണം, ധൂപം, പരിമളം, വാസന
incensed
♪ ഇൻസെൻസ്ഡ്
src:ekkurup
adjective (വിശേഷണം)
ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
incense
src:ekkurup
idiom (ശൈലി)
കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
verb (ക്രിയ)
കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക
കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
രോഷാകുലമാക്കുക, ക്രോധം ഉദ്ദീപിപ്പിക്കുക, സംക്ഷോഭിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക
കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക
be incensed
♪ ബി ഇൻസെൻസ്ഡ്
src:ekkurup
verb (ക്രിയ)
കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
ചൂടാകുക, കോപിക്കുക, കയർക്കുക, വീറുക, കയയ്ക്കുക
രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക