1. incensed

    ♪ ഇൻസെൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
  2. incense

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രോധം ജ്വലിപ്പിക്കുക, കോപമുണ്ടാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, കലികൊള്ളിക്കുക
  3. incense

    ♪ ഇൻസെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഗന്ധം, സുഗന്ധദ്രവ്യം പുകയ്ക്കുന്നതിന്റെ മണം, ധൂപം, പരിമളം, വാസന
  4. be incensed

    ♪ ബി ഇൻസെൻസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    4. ചൂടാകുക, കോപിക്കുക, കയർക്കുക, വീറുക, കയയ്ക്കുക
    5. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
  5. incense

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. verb (ക്രിയ)
    2. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക
    3. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
    4. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    5. രോഷാകുലമാക്കുക, ക്രോധം ഉദ്ദീപിപ്പിക്കുക, സംക്ഷോഭിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക
    6. കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക