1. incentivize

    ♪ ഇൻസന്റിവൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രചോദിപ്പിക്കുക, പ്രചോദനം കൊടുക്കുക, പ്രചോദനം കൊള്ളിക്കുക, ആവേശിപ്പിക്കുക, ഉൽക്കൃഷ്ടാശയങ്ങളാൽ പ്രബോധിപ്പിക്കുക
    3. പ്രോത്സാഹിപ്പക്കുക, പ്രചോദിപ്പിക്കുക, നിർബ്ബന്ധിക്കുക, പ്രവർത്തിപ്പിക്കുക, പ്രവർത്തനിരതമാക്കുക
    4. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക
    5. പ്രചോദനം കൊടുക്കുക, പ്രോത്സാഹിപ്പക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ധെെര്യകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക