അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inception
♪ ഇൻസെപ്ഷൻ
src:ekkurup
noun (നാമം)
തുടക്കം, ആരംഭം, പ്രാരംഭം, സമാരംഭം, ഉപക്രമം
inceptive
♪ ഇൻസെപ്റ്റീവ്
src:ekkurup
adjective (വിശേഷണം)
ആരംഭഘട്ടത്തിലുള്ള, പ്രാരംഭഘട്ടത്തിലുള്ള, തുടങ്ങുന്ന, ഉപക്രാന്ത, വളരുന്ന
ആദ്യത്തേതായ, ആരംഭത്തിലുള്ള, പ്രാരംഭ, ആദ്യം, പ്രഥമമായ
inception of pregnancy
♪ ഇൻസെപ്ഷൻ ഓഫ് പ്രെഗ്നൻസി
src:ekkurup
noun (നാമം)
ഗർഭം, ഗർഭധാരണം, ഗർഭം ധരിക്കൽ, ചൂല്, ചൂലൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക