1. kill by inches

    ♪ കിൽ ബൈ ഇഞ്ചെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മർദ്ദിച്ചു കൊല്ലുക
  2. every inch a gentleman

    ♪ എവ്രി ഇഞ്ച് എ ജെന്റിൽമാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായും മാന്യൻ
  3. inch

    ♪ ഇഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴയുക, എഴയുക, ഇഴഞ്ഞുനീങ്ങുക, ഇഴഞ്ഞുനടക്കുക, നുഴയുക
    3. പാത്തും പതുങ്ങിയും നീങ്ങുക, ഒളിച്ചു കടക്കുക, പതുങ്ങിക്കയറുക, പരുങ്ങി നോക്കുക, പാത്തും പതുങ്ങിയും കടന്നുപോവുക
    4. തള്ളിക്കയറുക, തിക്കിത്തിരക്കിമുന്നേറുക, ഉന്തിത്തള്ളിപുറത്തുകടക്കാൻവഴിയുണ്ടാക്കുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, ഉന്തിക്കയറുക
    5. ഒളിച്ചുകയറുക, ഇഴഞ്ഞുനീങ്ങുക, പതുക്കെ ശ്രദ്ധിച്ചു കയറുക, പണിപ്പെട്ടുമുന്നേറുക, നിരങ്ങിനീങ്ങുക
    6. ചലിക്കുക, നീങ്ങുക, പോകുക, വരുക, അടുത്തുവരുക
  4. inch one's way

    ♪ ഇഞ്ച് വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെരുങ്ങിക്കടക്കുക, വഴിയുണ്ടാക്കിപ്പോകുക, തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ടു നീങ്ങുക, പതിയെപ്പതിയെ മുന്നോട്ടു നീങ്ങുക, നൊങ്ങുക
  5. inch by inch

    ♪ ഇഞ്ച് ബൈ ഇഞ്ച്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
    1. phrase (പ്രയോഗം)
    2. ക്രമേണ, ക്രമാൽ, പടിപടിയായി, വരവരെ, മേല്ക്കുമേൽ
    3. ദിനംപ്രതി, നാൾക്കുനാൾ, ഓരോദിവസവും, മന്ദമന്ദം, ദിനേദിനേ
  6. lose some inches

    ♪ ലൂസ് സം ഇഞ്ചസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെലിഞ്ഞതും ആകർഷവുമായ ശരീരഘട വരുത്തുക, വണ്ണം കുറയുക, മെല്ലുക, മെലിയുക, മെല്ലിക്കുക
  7. half-inch

    ♪ ഹാഫ്-ഇഞ്ച്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കട്ടുകൊണ്ടുപോകുക, എടുത്തുകൊണ്ടുപോകുക, കക്കുക, മോഷ്ടിക്കുക, വളയ്ക്കുക
    3. മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
    1. verb (ക്രിയ)
    2. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    3. കയ്യടക്കുക, കൈവശപ്പെടുത്തുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, പിടിച്ചെടുക്കുക
    4. തിരിമറി നടത്തുക, പണാപഹരണം നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്പിച്ച പണം അപഹരിക്കുക, സാമ്പത്തികതിരിമറി ചെയ്യുക
    5. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    6. ചൂണ്ടുക, ചുങ്കിക്കുക, കളവു ചെയ്യുക, ചില്ലറക്കളവു ചെയ്യുക, ചെറുകളവു ചെയ്ക
  8. not giving an inch

    ♪ നോട്ട് ഗിവിങ് ആൻ ഇഞ്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ചനിലപാടുള്ള, അയവില്ലാത്ത നിലപാടായ, കടുംപിടുത്തമുള്ള, അനങ്ങാപ്പാറനയമായ, അനുരഞ്ജനശീലമില്ലാത്ത
  9. every inch

    ♪ എവ്രി ഇഞ്ച്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ
    3. സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
    4. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    5. കൃത്യം, കൃത്യമായി, സൂക്ഷ്മമായി, തിട്ടമായി, കണിശമായി
    1. idiom (ശൈലി)
    2. പരിപൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവവനായി, അപ്പടി, അപ്പാടെ
    1. phrase (പ്രയോഗം)
    2. കഴുത്തുവരെ, പിടിവരെ, പൂർണ്ണമായി, മുഴുവനായി, മുഴുവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക