1. incise

    ♪ ഇൻസൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറുക്കുക, മുറിക്കുക, ഛേദിക്കുക, അരിയുക, മുറിവുണ്ടാക്കുക
    3. ചെത്തിയുണ്ടാക്കുക, കൊത്തിവരയ്ക്കുക, കൊത്തുപണി ചെയ്യുക, കൊത്തിവയ്ക്കുക, ചെത്തിയൊരുക്കുക
  2. incision

    ♪ ഇൻസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഛേദം, ഛേദനം, വെട്ട്, കുത്ത്, കൃന്തനം
    3. കുത, കൊത, വെട്ട്, കൊത്ത്, പോറൽ
  3. incisive

    ♪ ഇൻസൈസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിപ്പെടുത്തുന്ന, നിശിത, മൂർച്ചയേറിയ, മൂർച്ചയുള്ള, മൂർത്ത
  4. incisive-ness

    ♪ ഇൻസൈസീവ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളച്ചു കയറൽ, ഉൾക്കാഴ്ച, ബുദ്ധികൂർമ്മ, സൂക്ഷ്മബുദ്ധി, വിവേചനം
  5. make an incision in

    ♪ മെയ്ക് ആൻ ഇൻസിഷൻ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചീന്തുക, കീറുക, കീന്തുക, പിളർക്കുക, കൊടുവിക്കുക
    3. നീളത്തിൽ കീറുക, കീറിമുറിക്കുക, ആഴത്തിൽ വെട്ടുക, കുത്തിമുറിക്കുക, വെട്ടിക്കീറുക
    4. അറുക്കുക, മുറിക്കുക, ഛേദിക്കുക, അരിയുക, മുറിവുണ്ടാക്കുക
  6. incisiveness

    ♪ ഇൻസൈസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതത്വം, ചുരുക്കം, സംക്ഷിപ്തത, ഹ്രസ്വത, ചുരുക്കൽ
    3. ഉൾക്കാഴ്ച, ഉൾക്കണ്ണ്, അവബോധം, സൂക്ഷ്മബോധം, ബുദ്ധികൂർമ്മ
    4. കൂർമ്മ, കൂർമ്മത, സൂക്ഷ്മത, തീവ്രത, നിശിതത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക