1. incite

    ♪ ഇൻസൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, പ്രവർത്തിപ്പിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, പ്രോജ്ജ്വലിപ്പിക്കുക
    3. എരികേറ്റുക, പ്രേരിപ്പിക്കുക, ഉറുത്തുക, വ്യഗ്രതപ്പെടുത്തുക, നിർബന്ധം ചെലുത്തുക
  2. incite children

    ♪ ഇൻസൈറ്റ് ചിൽഡ്രൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുട്ടികളെ പ്രചോദിപ്പിക്കുക
    3. കുട്ടികളെ പ്രേരിപ്പിക്കുക
    4. കുട്ടികളെ പ്രോത്സാഹിപ്പിക്കുക
  3. incitation

    ♪ ഇൻസിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രചോദനം
  4. inciting

    ♪ ഇൻസൈറ്റിങ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കൽ
  5. incitement to rebel

    ♪ ഇൻസൈറ്റ്മെന്റ് ടു റെബൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ
  6. incitement

    ♪ ഇൻസൈറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
    3. ദുർബോധനം, എരികേറ്റൽ, കുമന്ത്രണം, തിരിപ്പ്, കുത്തിത്തിരുപ്പ്
    4. ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
    5. ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
    6. പ്രേരകവസ്തു, പ്രേരകം, പ്രേരണാശക്തി, പ്രോത്സാഹനം, ചോദകം
  7. incite to

    ♪ ഇൻസൈറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുനയിപ്പിച്ച് ഒരു പ്രത്യേകവഴിക്കു നയിക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, തിടുക്കപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക