അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
incoherent
♪ ഇൻകോഹീറന്റ്
src:ekkurup
adjective (വിശേഷണം)
പൊരുത്തമില്ലാത്ത, ചേർച്ചയില്ലാത്ത, ഒന്നിനൊന്നു സംബന്ധമില്ലാത്ത, പരസ്പരബന്ധമില്ലാത്ത, അതിഗ്രഹ
ചേർച്ചക്കേടായിസംസാരിക്കുന്ന, ഉന്മത്തമായ, ചിത്തഭ്രമമുള്ള, പിച്ചും പേയും പുലമ്പുന്ന, തുമ്പില്ലാതെപറയുന്ന
incoherence
♪ ഇൻകോഹീറൻസ്
src:ekkurup
noun (നാമം)
ജ്വരമൂർച്ഛ, സന്നി, സന്നിപാതം, പിച്ച്, പനിപ്പിച്ച്
talk incoherently
♪ ടോക്ക് ഇൻകോഹീരന്റ്ലി
src:ekkurup
verb (ക്രിയ)
പിച്ചും പേയും പറയുക, ഉന്മാദത്താൽ പുലമ്പുക, പുലമ്പുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക
incoherent talk
♪ ഇൻകോഹീറന്റ് ടോക്ക്
src:ekkurup
noun (നാമം)
പിച്ചും പേയും, പിച്ചുംപേയും പറയൽ, പുലമ്പൽ, ചിലയ്ക്കൽ, അസ്പഷ്ടജല്പനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക