1. gross income

    ♪ ഗ്രോസ് ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. ആകെ വരവ്
    3. ആകെവരവ്
  2. income

    ♪ ഇൻകം
    src:ekkurupShare screenshot
    1. noun (നാമം)
    2. വരവ്, ആയം, വരുമാനം, വകത്തല, ആദായം
  3. disposable income

    ♪ ഡിസ്പോസബിൾ ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
  4. per capita income

    ♪ പെർ കാപിറ്റ ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിശീർഷവരുമാനം
    3. ആളോഹരി വരുമാനം
  5. income tax

    ♪ ഇൻകം ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദായ നികുതി
  6. national income

    ♪ നാഷണൽ ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. ദേശീയവരുമാനം
  7. income tax office

    ♪ ഇൻകം ടാക്സ് ഓഫീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദായ നികുതി കാര്യാലയം
  8. incoming

    ♪ ഇൻകമിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഗമം, വന്നുചേരുന്ന, വരത്ത്, എത്തുന്ന, പ്രവേശിക്കുന്ന
    3. പുതുതായി തെരഞ്ഞെടുക്കപ്പെട്ട, പുതുതായി നിയമിക്കപ്പെട്ട, ഇപ്പോൾ തെരഞ്ഞെുപ്പിൽ ജയിച്ച, പുതുതായി നിയോഗിക്കപ്പെട്ട, വിനിയുക്ത
  9. net income

    ♪ നെറ്റ് ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. അറ്റാദായം
  10. discretionary income

    ♪ ഡിസ്ക്രെഷണറി ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. അടിസ്ഥാന ചെലവുകൾക്ക് ശേഷം ബാക്കിവരുന്ന വരുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക